Home MORE BUSINESS സ്വർണവിലയിൽ വൻ ഇടിവ്; പവന് 2000 രൂപയിലേറെ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്; പവന് 2000 രൂപയിലേറെ കുറഞ്ഞു

0

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. പവന് 2040 കുറഞ്ഞ് 97720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12215 രൂപയിലാണ് വ്യാപാരം.  

ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്ന പവൻ വില മൂന്നാഴ്ചയ്ക്കിടെ ഏകദേശം 7,000 രൂപ കുറഞ്ഞു. യുഎസ് പലിശനിരക്ക് ഉയരുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുണ്ടായതുമാണ് വിലയിടിവിന് കാരണമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോർഡ് വില.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version