Home NEWS യുവാക്കളുടെ തൊഴിൽ പ്രതിസന്ധി; ആശങ്കയറിയിച്ച് രാഹുൽ ഗാന്ധി

യുവാക്കളുടെ തൊഴിൽ പ്രതിസന്ധി; ആശങ്കയറിയിച്ച് രാഹുൽ ഗാന്ധി

0

ന്യൂയോർക്ക്: ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും തൊഴിലില്ലായ്മ യുവാക്കളുടെ ഭാവിയെ ബാധിക്കുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നടന്ന സംവാദത്തിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെയും അദ്ദേഹം വിമർശിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും തൊഴിലവസരങ്ങളുടെ കുറവും രാജ്യത്തെ പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version