Home NEWS പാവപ്പെട്ടവൻ ന്റെവിശപ്പകറ്റിയ നേതാവാണ് ഉമ്മൻചാണ്ടി – ഇർഷാദ് ബഷീർ .

പാവപ്പെട്ടവൻ ന്റെവിശപ്പകറ്റിയ നേതാവാണ് ഉമ്മൻചാണ്ടി – ഇർഷാദ് ബഷീർ .

0

പാവപ്പെട്ടവൻറെ വിശപ്പകറ്റിയ നേതാവാണ് ഉമ്മൻചാണ്ടി – ഇർഷാദ് ബഷീർ

കൊല്ലം :പാവപ്പെട്ടവൻ ന്റെവിശപ്പകറ്റിയ ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇർഷാദ് ബഷീർ പറഞ്ഞു.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിലും ചവറ, കരുനാഗപ്പള്ളി, ഓച്ചിറ പ്രദേശങ്ങളിൽ തെരുവുകളിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് തെരുവുകളിൽ കഴിയുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഫൗണ്ടേഷൻ പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ശംഭു വേണുഗോപാൽ, റോസ് ആനന്ദ്, അമാൻ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version