Top 5 This Week

Related Posts

തിരഞ്ഞെടുപ്പിന് തിരശ്ശീല ഉയര്ന്നു

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന്

കേരളത്തിൽ 2.70 കോടി വോട്ടർമാർ 

ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. വിധിയെഴുതും (പുരുഷൻമാർ – 1.31 കോടി, സ്ത്രീകൾ – 1.38 കോടി, ട്രാൻസ്ജെൻഡർ – 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്. 

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ബംഗാളില്‍ ഏപ്രില്‍ 23,29 തീയതികളില്‍,  തമിഴ്നാട്ടില്‍ ഏപ്രില്‍ 23ന് അസമിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിന് ഇങ്ങനെയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലായിടത്തും മെയ് നാലിനാണ് വോട്ടെണ്ണല്‍. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles