കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്‌ളാറ്റിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.
അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തിയ ദിവസംതന്നെയാണ് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.
കുവൈറ്റിൽ ഫ്‌ലാറ്റിൽ തിപിടിത്തം ;നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
