മൂവാറ്റുപുഴ : ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച് എയ്ഡ്‌സ് ബോധവത്കരണ ക്ലാസ് നടത്തി.
കടവൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടി
മെഡിക്കൽ ഓഫീസർ ഡോക്ടർ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പബ്ലിക് ഹെൽത്ത് നേഴ്‌സ് റെൻസി പി. മാത്യുവിന്റെ അധ്യക്ഷത വഹിച്ചു.
ഷുവി റെനി എം.കെ, ലിഞ്ചു പി. ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. കടവൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകവും ശ്ര്‌ദ്ദേയമായി