Home NEWS KERALA കേരളത്തിൽ ചെറിയ പെരുന്നാൽ ബുധനാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാൽ ബുധനാഴ്ച

മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ നാളെ ചെറിയ പെരുന്നാൾ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടതായി സ്ഥിരീകരിച്ചത്. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ.

Exit mobile version