Home MORE LOCAL BODIES മൂവാറ്റുപുഴ : മഞ്ഞള്ളൂർ പഞ്ചായത്തിൽ ടോമി തന്നിട്ടമാക്കൽ പ്രസിഡന്റ്, ജെസ്സി ജയിംസ് വൈസ്- പ്രസിഡന്റ്

മൂവാറ്റുപുഴ : മഞ്ഞള്ളൂർ പഞ്ചായത്തിൽ ടോമി തന്നിട്ടമാക്കൽ പ്രസിഡന്റ്, ജെസ്സി ജയിംസ് വൈസ്- പ്രസിഡന്റ്

0
ചിത്രം : ടോമി തന്നിട്ടമാക്കൽ, ജെസ്സി ജയിംസ്‌

മൂവാറ്റുപുഴ : മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റ്ായി ടോമി തന്നിട്ടമാക്കലിനെയും വൈസ് പ്രസിഡന്റായി ജെസ്സി ജയിംസിനെയും തിരഞ്ഞെടുത്തു.
മഞ്ഞള്ളൂർ പഞ്ചായത്ത്് യു.ഡിഎഫ് കൺവീനറാണ് ടോമി തന്നിട്ടമാക്കൽ. ടോമി നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വർ്ഷം ടോമി തന്നിട്ടാമാക്കലിനും, രണ്ട് വർഷം സമീർ കോണിക്കലിനും നല്കാനാണ് ധാരണ.
വൈസ് പ്രസിഡന്റ് ആദ്യ മൂന്ന് വർഷം ജെസ്സി ജെയിംസ് തുടർന്ന് രണ്ട് വർ്ഷം ബിന്ദു ഗോപിക്കും നല്കും.

14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് -9, എൽ.ഡി.എഫ്. -3, ബിജെപി ഒന്ന്, സ്വതന്ത്രൻ -ഒന്ന് ഇങ്ങനെയാണ് കക്ഷിനില

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version