Top 5 This Week

Related Posts

മാത്യൂസ് വർക്കിക്ക് ഉജ്ജ്വല വിജയം

മൂവാറ്റുപുഴ : ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി മാത്യുസ് വർക്കിക്ക് ഉജ്ജ്വല വിജയം. 4740 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാത്യുസ് വർക്കി വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ മാത്യൂസ് വർക്കിക്ക് 24883 വോട്ടും എതിരായി മത്സരിച്ച കെ.കെ. ശ്രീകാന്ത് (എൽ.ഡി.എഫ്) 20143 വോട്ടും ലഭിച്ചു.

എൻ.ഡി.എ സ്ഥാനാർഥി അരുൺ കെ. മോഹനൻ 5128 വോട്ടും, എസ്.ഡി.പി.ഐ സ്ഥാനാർഥി ഇബ്രാഹിം ചിറയ്ക്കൽ 1320 വോട്ടും പിടിച്ചു.
പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റാണ് മാത്യുസ് വർക്ക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles