മൂവാറ്റുപുഴ : മുൻ ജില്ലാ പഞ്ചായത്ത് അംഗം മുളവൂർ പയ്യക്കുടിയിൽ പി.എ. അബ്ദുൽ റസ്സാക്കിന്റെ ഭാര്യ ഐഷ (70) അമേരിക്കയിൽവച്ച് നിര്യാതയായി. പായിപ്ര പഞ്ചായത്ത് മുൻ അംഗമാണ്.
ടെക്സസിൽ താമസിക്കുന്ന മകളെ സന്ദർശിക്കുന്നതിന് പോയി ഈ മാസം 22 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ശ്രമത്തിലാണ് ബന്ധുക്കൾ.
മക്കൾ നജീബ് (സ്വീഡൻ), നബീൽ (ഹൈദ്രബാദ്), അമിയ ( (യു.എസ.എ)
മരുമക്കൾ : സെൻഗുപ്ത (സ്വീഡൻ), ഡോ. അമൽ (ഹൈദ്രബാദ്) ഖലീൽ (യു.എസ്.എ),
ഐഷ അബ്ദുൽ റസ്സാക്ക് നിര്യാതയായി
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
