തൊടുപുഴ : നവംബർ 29 മുതൽ ഡിസംബർ 3 വരെ പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ അഡ്വ..ഡീൻ കുര്യാക്കോസ് എം.പിയുടെ ഈ ദിവസങ്ങളിൽ തൊടുപുഴ, പീരുമേട്,കട്ടപ്പന,നെടുംകണ്ടം,അടിമാലി,മൂന്നാർ,മൂവാറ്റുപുഴ,കോതമംഗലം എന്നിവടങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചു.

മലനാട് വാർത്തയുടെ പുതിയ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.