Home MORE LOCAL BODIES ബ്‌ളോക്ക് പഞ്ചായത്തിൽ സാബുജോണിന് മികച്ച വിജയം

ബ്‌ളോക്ക് പഞ്ചായത്തിൽ സാബുജോണിന് മികച്ച വിജയം

0
sabu john

മൂവാറ്റുപുഴ : പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ചരിത്ര വിജയം നേടിയ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും.
മേക്കടമ്പ് ഡിവിഷനിൽനിന്ന് ് 399 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാബു ജോൺ തിരഞ്ഞെടുക്കപ്പട്ടത്.
ആകെ പോൾ ചെയ്ത വോട്ടിൽ സാബുജോൺ 3545 വോട്ട് നേടി. എതിർ സ്ഥാനാർഥി അബ്രഹാം സ്‌കറിയ (എൽ.ഡി.എഫ്)3146 വോട്ടും, ബിജെപി സ്ഥാനാർഥി മാത്യുവിന് 1385 വോട്ടും ലഭിച്ചു.
മാറാടി റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് സാബുജോൺ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version