കൂത്താട്ടുകുളംവൈ എം സി എ യും ഹോളിഫാമിലി കത്തോലിക്കാ ഫൊറോനാ ദൈവാലയവും സംയുക്തമായാണ് കരോൾ നൈറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ജനുവരി രണ്ടാം തീയതി വൈകുന്നേരം 5 30ന് യാക്കോബായ സുറിയാനി സഭയുടെ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് ഉദ്ഘാടനം നിർവഹിക്കും . അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോൺ , ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ ജെയിംസ് കുടിലിൽ വടകര സെന്റ് ജോൺ സുറിയാനിപള്ളി വികാരി ഫാദർ ഏലിയാസ് മണ്ണാത്തിക്കുളം, വടകര സെൻറ്ജോൺസ് യക്കോബായ സുറിയാനി പള്ളി വികാരി ഫാ.പോൾ പീച്ചിയിൽ , സി എസ് ഐ പള്ളി വികാരി റവ. ബിജോയി എം സ്കറിയ, ഇവാഞ്ചലിക്കൽ പള്ളി വികാരി റവ. സണ്ണി കെ ജോൺ ഇതരസഭാ വൈദികർ പങ്കെടുക്കും . കൂത്താട്ടുകുളം പരിസരത്തുമുള്ള ദേവാലയങ്ങളിലെയും , ക്രൈസ്തവർ സംഘടനകളും പങ്കെടുക്കു
കരോൾ നൈറ്റിന്റെ നടത്തിപ്പിനായി ഹോളി ഫാമിലി ഫൊറോനാ പള്ളി വികാരി ഫാ. ജയിംസ് കുടിലിൽ രക്ഷാധികാരിയായി സംഘാടകസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. റോബിൻ ജോൺ,അഡ്വക്കറ്റ് ബോബൻ വർഗീസ്, ഫാദർ പോൾ പീച്ചിയിൽ , ബേബി ആലുങ്കൽ , ബസന്ത് മാത്യു, ബാബു സ്റ്റീഫൻ മാനംമൂട്ടിൽ എന്നിവർ അംഗങ്ങളാണ്

കൂത്താട്ടുകുളത്ത് എക്യുമെനിക്കൽ കരോൾ നൈറ്റ് ജനുവരി 2 വൈകീട്ട് 5.30ന്
|