Home NEWS KERALA വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ കബറക്കം നാളെ

വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ കബറക്കം നാളെ

കൊച്ചി : അന്തരിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഭൗതികശരീരം ഇന്ന് വൈകീട്ട് 6ന് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്‌കൂളിൽ പൊതുദർശനത്തിനുവയ്ക്കും.

ബുധനാഴ്ച (07.01.2020) രാവിലെ 9 മണിക്ക് ഭൗതിക ശരീരം വീട്ടിൽ നിന്നും എടുക്കും.
കബറടക്കം രാവിലെ 10 ന് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version