ഒരു വര്‍ഷം രജിത പി യും രണ്ടുവര്‍ഷം അസംബീഗവും ചെയര്‍പേഴ്‌സണാകും
മൂവാറ്റുപുഴ : ആദ്യം രണ്ടു വര്‍ഷം ജോയ്‌സ് മേരി ആന്റണിയും, ഒരു വര്‍ഷം രജിത. പി യും, അവസാന രണ്ടുവര്‍ഷം അസംബീഗവും ചെയര്‍പേഴ്‌സണ്‍ ആകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മൂന്നുപേരുടെയും പേരി പരിഗണയ്ക്കുവരുകയും, വലിയ തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയിലാണ് മൂവര്‍ക്കും സ്ഥാനം വീതം വയക്കുന്നതിന് തീരുമാനിച്ചത്.
24 -ാം വാര്‍ഡില്‍നിന്ന് 176 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്‌സ് മേരി ആന്റണി വിജയിച്ചത്.
