Home NEWS തിരുമാറാടിയിൽ പ്രസിഡന്റ് സ്ഥാനം :ജോൺസൺവർഗീസും, ബിനോയി കള്ളാട്ടുകുഴിയും പങ്കുവയ്ക്കും

തിരുമാറാടിയിൽ പ്രസിഡന്റ് സ്ഥാനം :ജോൺസൺവർഗീസും, ബിനോയി കള്ളാട്ടുകുഴിയും പങ്കുവയ്ക്കും

കൂത്താട്ടുകളം : തിരുമാറിടിയിൽ ജോൺസൺ വർഗീസ് ആദ്യ ടേം പ്രസിഡന്റാകും. മൂന്നുവർഷമാണ് കാലാവധി. തുടർന്ന രണ്ട് വർഷം ബിനോയി കള്ളാട്ടുകുഴിയിൽ പ്രസിഡന്റാവും. ജോൺസൺ വർഗീസ് നിലവിൽ കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റാണ്. ബിനോയ് കള്ളാട്ടുകുഴി കോൺഗ്രസ് ബ്‌ളോക്ക്് സെക്രട്ടറിയാണ്. ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണ്്. വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് ധാരണയായില്ല. കോൺഗ്രസ്- കേരള കോൺഗ്രസ് തർക്കം പരിഹരിക്കുന്നതിന് ചർച്ച തുടരുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

യു.ഡി.എഫ് – 11, എൽ.ഡി.എഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version