Home LOCAL NEWS Local Body Election കെ.കെ. ശ്രീകാന്തിന്റെ സ്വീകരണ പര്യടനം ചൊവ്വാഴ്ച ആരംഭിക്കും

കെ.കെ. ശ്രീകാന്തിന്റെ സ്വീകരണ പര്യടനം ചൊവ്വാഴ്ച ആരംഭിക്കും

sreekanth

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനില്‍ നിന്നു മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കെ ശ്രീകാന്തിന്റെ പൊതുപര്യടന പരിപാടി ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 7.30 ന് മാറാടി മണ്ണത്തൂര്‍ കവലയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആര്‍ മുരളിധരന്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് 7.45 ന് പഞ്ചായത്തുപടി, 8.00 ന് തൈക്കവ്, 8.15 ന് എയ്ഞ്ചല്‍ വോയസ് 8.30 ന്‌കൈതക്കണ്ടം, 8.45 ന്കോളനിപ്പടി, 9.00 ന് വികാസ് നഗര്‍, 9.15ന് ഉന്നകുപ്പ, 9.30 ന് തേവര്‍കാട് 9.45 ന് പെരിങ്ങഴക്കവല, 10 ന് മുതകല്ല്, 10.15 ന് കാക്കുച്ചിറ, 10.30 ന് ഇടമന മില്ലുംപടി, 10.45 ന് പള്ളിക്കവല, 11 ന് മങ്ങംബറ
11.15 ന് പറമ്പേഭാഗം, 11.30 ഈസ്റ്റ് മാറാടി ഷാപ്പ് പടി (വിശ്രമം) 2.30 ന് ചെങ്ങാലിമറ്റം, 2.45. എച്ച്.എസ്. ജംഗ്ഷന്‍, 3.00 ന് കൊല്ലാര്‍ മല, 3.15 ന് പാറ തട്ടാല്‍ പള്ളിത്താഴം, 3.30 ന് കക്കാട്ടില്‍ താഴം,3.45 ന് നാലാം മൈല്‍, 4.00 ന് കാടംപാറ 4.15ന്ശൂലം മുകള്‍,
4.30 ന് വിരിപ്പ് കണ്ടം (കിഴക്ക്) 4.45 ന്വിരപ്പ് കണ്ടം (പടിഞ്ഞാറ്)കെ.കെ.
5.00 ന് ഓണിയേലി വയല്‍, 5.15 ന് മരോട്ടിച്ചോട് 5.30 ന് മറ്റപ്പാടം, 5.45 ന് കായനാട് റേഷന്‍കടപടി 6.00 ന് കൊള്ളിക്കാട്ടുശ്ശേരി 6.15 മേളക്കുന്ന്

6.30 ന് പടിഞ്ഞാറെ വിരിപ്പില്‍ (സമാപനം) സമാപന സമ്മേളനത്തില്‍ എല്‍ ഡി എഫിന്റെ നേതാക്കള്‍ സംസാരിക്കും.സ്ഥാനാര്‍ത്ഥിയോടൊപ്പം ബ്ലോക്ക് ഡിവിഷന്‍ മാറാടിയില്‍ നിന്നും മത്സരിക്കുന്ന മുരളി ശശിയും മേക്കടമ്പ് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എബ്രഹാം സ്‌കറിയ എന്നിവരും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version